Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPSTA Gave

Idukki

​കെപിഎ​സ്ടിഎ യാ​ത്രയ​യ​പ്പ് ന​ൽ​കി

പാ​ല​ക്കാ​ട്: ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം സ​ർ​വീ​സി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്യു​ന്ന ജി​ല്ലാ നേ​താ​ക്ക​ളാ​യ അ​ധ്യാ​പ​ക​ർ​ക്ക് കെ​പി​എ​സ്ടി​എ പാ​ല​ക്കാ​ട് റ​വ​ന്യൂ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യാ​ത്ര​യ​യ​പ്പ് യോ​ഗം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​വ​ന്യൂ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി. ​ഹ​രി​ഗോ​വി​ന്ദ​ൻ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ബി. ​സു​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന ട്ര​ഷ​റ​ർ അ​നി​ൽ വ​ട്ട​പ്പാ​റ മു​ഖ്യാ​തി​ഥി​യു​മാ​യി​രു​ന്നു.

കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഇ.​എ​സ്. സു​കു​മാ​ര​ൻ, പ്ര​ഭു​ൽ​കു​മാ​ർ, കെ. ​ഭാ​സ്ക​ര​ൻ, റ​വ​ന്യൂ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ശ്രീ​ജി​ത്ത്, ഖ​ജാ​ൻ​ജി കെ. ​സു​മേ​ഷ്കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ. ​ഉ​മേ​ഷ് കു​മാ​ർ, ജി. ​രാ​ജ​ല​ക്ഷ്മി, കെ. ​ശ്രീ​ജേ​ഷ്, ബി​ജു ജോ​സ്, ര​മേ​ശ് പാ​റ​പ്പു​റം, സി.​എ​സ്. സ​തീ​ഷ്, ആ​ർ. സ​തീ​ഷ്, എം. ​മ​നോ​ജ്, സി. ​സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൾ മ​ജീ​ദ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷാ​ജി എ​സ്. തെ​ക്കേ​തി​ൽ, എ​സ്. ന​സീ​ർ ഹു​സൈ​ൻ, കെ. ​ഷം​സു​ദ്ദീ​ൻ, കെ. ​ശ​ശി, കെ. ​സു​രേ​ഷ്, കെ.​രാ​മ​ദാ​സ​ൻ, കെ. ​രാ​മ​നാ​ഥ​ൻ, എം.​സി. മ​നോ​ജ്, പോ​ൾ വ​ർ​ഗീ​സ്, ഡോ.​എ​ൻ.​വി. ജ​യ​രാ​ജ്, ടി. ​രാ​ധി​ക, കെ.​ജി. അ​നി​ൽ​കു​മാ​ർ, എ​സ്. സു​മ എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

Latest News

Corehub Up